Surprise Me!

ലൂസിഫര്‍ ചിത്രീകരണം തടസപ്പെട്ടു | filmibeat Malayalam

2018-07-31 70 Dailymotion

Prithviraj saying about Lucifer location details <br />മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമയാണ് ലൂസിഫര്‍. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളാണ് ഇരുവരും. അതിനാല്‍ ലൂസിഫറിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമാണ്. സിനിമയുടെ പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ പല തരത്തിലും ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. <br />#Lucifer

Buy Now on CodeCanyon